Kerala Online
Malayalam News
- ബെംഗളൂരു:സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്നു,ഏഴ് ദിവസത്തിനിടെ ഏഴ് മരണം!മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
- മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!!
- ഇത് പരീക്ഷണം മാത്രം: ഇന്ത്യയെ കാത്തിരിക്കുന്നത് ഐസിസ് ആക്രമണ പരമ്പരകള്‍!! പിന്നില്‍ ഇന്ത്യക്കാര്‍
- സ്ത്രീത്വത്തെ അപമാനിച്ചു? മിഷേലിനെ അടുക്കളക്കാരിയാക്കി!രാഹുലിന് ട്വിറ്ററില്‍ പൊങ്കാല മഹോത്സവം!
- വാളയാര്‍ പീഡനത്തിലെ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍..!!പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം..!!
Kerala Temple News
Error loading feed.
India News
- Jaitley vs Jethmalani: When two legal doyens came face to face
- Siachen braveheart: Government hands over land to Hanumanthappa's wife
- Giriraj Singh urges Hindus to not cut cake on birthday
- Nothing new in ex-Pakistan NSA’s statements, says Rijiju
- Mayawati chides Akhilesh for 'childish talk' on elephant statues
Sunday, August 15, 2010
Sunday, August 8, 2010
ജാഗ്രതൈ!! കള്ളന്മാര് ഓര്‍ക്കുട്ട് നോക്കുന്നു..
പോര്ട്ട്ലാണ്ട്: ആധുനിക ലോകത്തെ കള്ളന്മാര് ഓര്‍ക്കുട്ടും ഫേസ്ബുക്കും ട്വിറ്ററും ഒക്കെ നോക്കുന്നവരാണ്. അവര്‍ ഇത്തരം സോഷ്യല്‍ സൈറ്റുകളില്‍ ഇവര്‍ സജീവമാണ് താനും.
ഇഷ്ടന്മാര് ഈ സൈറ്റുകള്‍ ശ്രദ്ധിച്ചുകൊണ്ടേ ഇരിയ്ക്കുന്നു. എന്തിനെന്നോ? നല്ല ഇരകള്‍ ആരെങ്കിലും അവധിക്കാലം ചെലവഴിയ്ക്കാനായി പോകുന്നുണ്ടോ എന്ന് അറിയാനാണിത്. ഇത് കണ്ടെത്തിയാല്‍ ആ വീട്ടില്‍ കയറാന്‍ എളുപ്പമാണല്ലോ.
അതുകൊണ്ട് ഇനി അവധിക്കാലം ചെലവഴിയ്ക്കാന്‍ പോകുന്നതും വീട് വിട്ട് രണ്ട് ദിവസം മാറിനില്‍ക്കുന്നതും ഇത്തരം സോഷ്യല്‍ സൈറ്റുകളില്‍ കുറിച്ചിടാതിരിയ്ക്കുക. ഇതി നിങ്ങള്‍ കള്ളന്മാരെ വീട്ടിലേയ്ക്ക് ക്ഷണിച്ചി വരുത്തുന്നതിന് തുല്യമാണ്. യു എസിലാണ് ഇത്തരം കള്ളന്മാര് ഏറി വരുന്നത്. ഈയിടെ ന്യൂ അല്‍ബാനിയിലെ ഒരു സ്ത്രീയ്ക്ക് 10,000 ഡോളര്‍ നഷ്ടമായി. ഫേസ് ബുക്കില്‍ അവധിക്കാല യാത്രയിലാണെന്ന് എഴുതി വളരെ വൈകാതെ ആയിരുന്നു ഇത്. വീട്ടില്‍ ഉണ്ടായിരുന്ന ഒളി ക്യാമറയില്‍ കള്ളന്റെ ചിത്രം കണ്ട ഈ സ്ത്രീ അയാളെ തിരിച്ചറിഞ്ഞു, ആറ് മാസം മുമ്പ് പരിചയപ്പെട്ട ആളായിരുന്നു ഈയാള്.
ഇനി യാത്രയും മറ്റും കൊട്ടിഘോഷിയ്ക്കാന്‍ നടക്കാതിരുന്നാന് നിങ്ങള്‍ക്ക് നല്ലത്.
For more details visit:
http://thatsmalayalam.oneindia.in

Saturday, August 7, 2010
Wednesday, August 4, 2010
funny wife....
ഒരു നല്ല ഭാര്യക്ക് മാത്രമെ ജീവിതത്തിന്റെ
ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
അത്യാവശ്യമെങ്കില്‍ നിങ്ങളുടെ
വാഹനത്തിന്റെ ബാലന്‍സും.
വാഹനത്തിന്റെ ബാലന്‍സും.
Subscribe to:
Posts (Atom)